Strangler Fig എന്ന കുടുംബത്തിലാണ് ചേല കണക്കാക്കുന്നത്.
Bearded Fig എന്നും വിളിക്കുന്നു.
ചേല ഒരു പരാദസസ്യമാണ്... മരത്തിൽ ചുറ്റി വളർന്നിരിക്കുന്നു... ചാലക്കുടി പുഴയിലെ തുമ്പൂർമുഴി തടയണയുടെ പരിസരത്തുള്ള വനപ്രദേശത്തുനിന്ന്... ഒരു വൻമരത്തെ ചുറ്റികയറിയ ഒരു വള്ളിച്ചെടി...